malayalitechonline.blogspot.com

Full width home advertisement

Post Page Advertisement [Top]


ആപ്പിൾ ഗൂഗിൾ കമ്പനികളുടെ കീഴിലുള്ള ആപ്പ്സ്റ്റോർകൾക്ക് പകരക്കാരനായി ഇന്ത്യയിൽ തന്നെ സ്വന്തം ആപ്പ്സ്റ്റോർ തുടങ്ങുവാനാണ് സർക്കാർ നീക്കം. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപെടുത്തുവനാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്യുന്നത്. പേടിഎം പോലുള്ള നിരവധി കമ്പനികൾ ആപ്പിൾ ഗൂഗിൾ പ്ലെയ്സ്റ്റോറുകളിൽ നിയമ വെല്ലുവിളി നേരിടുന്ന സമയത്താണ് പുതിയ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. 



No comments:

Post a Comment

Bottom Ad [Post Page]

| Designed by Malayalitechonline