malayalitechonline.blogspot.com

Full width home advertisement

Post Page Advertisement [Top]

 ഗൂഗിൾ മാപ്പ് ഇനി മുതൽ AR ദൃശ്യ   മികവിൽ



കഴിഞ്ഞവർഷം അവതരിപ്പിച്ച (AR)feature 
ഇന്നുമുതൽ നിങ്ങളുടെ കരങ്ങളിലേക്കെ എത്തുകയാണ്
ഗൂഗിൾ മാപ്പിലെ പുതിയ UPDATE-ൽ ആണ് എല്ലാ ഫോണുകളിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുക 


Image Credits: Google



ഗൂഗിള് ഇന്ന് അവതരിപ്പിച്ച പുതിയ സവിശേഷതകളിൽ ഒന്നായ liveview നിങ്ങൾ നടക്കുമ്പോൾ യൂസ് ചെയ്യാൻ സാധിക്കുന്നതാണ്. ഫോണിലെ ലെ ക്യാമറയും ജിപിഎസ് ഉപയോഗിച്ചാണ് നിങ്ങൾക്ക് ലൈവ് വ്യൂ കാണാൻ പറ്റുക. 


Image Credits: Google

നിങ്ങൾക്ക് അത് Transist ടാബിൽ നിന്നും എനേബിൾ ചെയ്യാൻ സാധിക്കും 



Image Credits: Google

നിങ്ങളുടെ ചങ്ങാതിമാരെ മീറ്റ് ചെയ്യാൻ പോകുമ്പോൾ അവരെ എളുപ്പത്തിൽ സ്പോട്ട് ചെയ്യാൻ സാധിക്കും.അവർ ഷെയർ ചെയ്തു തരുന്ന ലൊക്കേഷനിൽ നിന്നും അവരെ AR arrows എളുപ്പത്തിൽ കണ്ടുപിടിക്കും










കൃത്യമായ ലൊക്കേഷൻ ട്രാക്കിംഗ് സാധ്യമാണ്.

അപ്പോൾ ഇനി നമുക്ക് നല്ല Accurate ലൊക്കേഷൻ ട്രാക്കിങിലൂടെ മലയാളിയെ വട്ടം ചുറ്റിക ഇല്ലെന്ന് പ്രതീക്ഷിക്കാം.



പുതുമയേറിയ ടെക് ന്യൂസ് കളുമായി മലയാളിടെക്ഓൺലൈൻ നിങ്ങളുടെ കൂടെ

No comments:

Post a Comment

Bottom Ad [Post Page]

| Designed by Malayalitechonline